SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.17 AM IST

ഇന്ത്യക്ക് അഭിമാനിക്കാം

brics

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി ലോകശ്രദ്ധ ആകർഷിച്ചു. നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ ഉച്ചകോടി വിജയത്തിൽ എത്തിക്കാൻ ആയത് ഇന്ത്യക്ക് അഭിമാനമാണ്. സ്മാർട്ട് ഗ്രിഡുകൾ, എനർജി സ്റ്റോറേജ്, സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് ഉൾപ്പെടെയുള്ളവയിൽ ഉചിതമായ തീരുമാനമെടുത്തു. ഇത് അംഗ രാഷ്ട്രങ്ങൾക്ക് സാമ്പത്തിക ഉന്നതിക്ക് ആക്കം കൂട്ടും.

-ശ്രീപ്രകാശ് ഒറ്റപ്പാലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION