
തിരഞ്ഞെടുപ്പുകളും, ഉത്സവങ്ങളും, ലോകകപ്പ് ഫുട്ബാളുമൊക്കെ കൊണ്ട് ലോകത്താകമാനം ഫ്ളക്സിന്റെ ഉപയോഗം അനിയന്ത്രിതമായി കൂടിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നു. മണ്ണിൽ ലയിക്കാത്ത ഫ്ളക്സ് നിരോധിക്കണം. പകരം പരുത്തിത്തുണി, കടലാസ് എന്നിവ ഉപയോഗിച്ച് ഭൂമിയെ കാക്കണം. ഒരിക്കലുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും കർശനമായും തടയണം. അല്ലെങ്കിൽ കടലും കടലിലെ ജീവികളും ഭൂമിയും നശിക്കും. സർവരുടെയും അന്നം മുട്ടും.
-ശ്രീപ്രകാശ്,
ഒറ്റപ്പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |