SignIn
Kerala Kaumudi Online
Saturday, 18 July 2026 2.52 PM IST

വൺ മില്യൺ തൂഫാൻ ഗോളുകൾ സംസ്ഥാനതല ഉദ്ഘാടനം

2

ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച 'സ്‌കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ ലോകകപ്പ് 2026" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അമ്പലമുക്ക് ഗ്ലോബൾ സ്‌പോർട്സ് സിറ്റിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗോളടിച്ച് നിർവഹിക്കുന്നു. മന്ത്രി എൻ. ഷംസുദ്ദീൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS