SignIn
Kerala Kaumudi Online
Monday, 20 July 2026 9.30 AM IST

സത്യപ്രതിജ്ഞാ വേദിയിലെത്തിയ ആലുവ കടങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മ

ammalu-1


തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി .ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിലെത്തിയ ആലുവ കടങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മയെ മുഖ്യമന്ത്രി വി .ഡി സതീശൻ കെട്ടിപ്പിടിക്കുന്നു.പ്രിയങ്ക ഗാന്ധി എം .പി, ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY