
പ്രതിഷേധ കുടകൾ... ഇന്ധന വിലവർദ്ധനക്കും വിലക്കയറ്റത്തിനുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പ്രവർത്തകർ കുടനിവർത്തി നിന്നപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |