കണ്ടില്ലന്ന് നടിക്കരുത്----നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും, സ്വീപ്പും സംയുക്‌തമായി തയ്യാറാക്കി കളക്ട്രേറ്റ് പടിക്കൽ സ്ഥാപിച്ച ചൂണ്ടുവിരലിൽ ശിൽപ്പം.തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റെങ്കിലും ശില്പ്പം നീക്കിയില്ല. മഴയും വെയിലുമേറ്റ് വള്ളിപ്പടർപ്പുകൾ കയറി നശിക്കുകയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |