
വാഷിംഗ്ടൺ: സിറ്റിംഗ് പ്രസിഡന്റിന്റെ പാർട്ടി യു.എസ് മിഡ്ടേമിൽ തിരിച്ചടി നേരിടുന്നത് ആദ്യമല്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം (1946 മുതൽ 2026 വരെ) നടന്ന 21 മിഡ്ടേമുകളിൽ 8 എണ്ണത്തിൽ സിറ്റിംഗ് പ്രസിഡന്റിന്റെ പാർട്ടിയ്ക്ക് ജനപ്രതിനിധി സഭയുടെ നിയന്ത്രണം നഷ്ടമായി. അതേ സമയം, രണ്ട് സഭകളുടെയും (സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും ) നിയന്ത്രണം കൈവിടുന്നത് ഇത് നാലാം തവണ. 2006ൽ ജോർജ് ബുഷിന്റെ കാലത്താണ് അവസാനം ഇങ്ങനെ സംഭവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |