SignIn
AUTHOR
Monday, 24 August 2026 5.30 AM IST
Preethy Prasad

Preethy Prasad

Reporter
Role Reporter

Biography

2025 ജൂലായ് മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം

Articles By Author

കേരള സർവകലാശാല ആസ്ഥാനം 
ഉപരോധിച്ച് എസ്.എഫ്.ഐ പ്രവർത്തക‍ർ

കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്.എഫ്.ഐ പ്രവർത്തക‍ർ

തിരുവനന്തപുരം: എൽഎൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ പിഴവുണ്ടെന്നാരോപിച്ച് കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യൂണിവേഴ്സിറ്രി കോളേജിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സർവകലാശാല ആസ്ഥാനത്തിന് മുന്നിലെത്തിയപ്പോൾ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

വേദികളിലെ താരമായി വേദിക

വേദികളിലെ താരമായി വേദിക

തിരുവനന്തപുരം: പേശികൾക്ക് ബലക്ഷയമുണ്ടാകുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് ജീവിതം വീൽച്ചെയറിലായെങ്കിലും വേദിക രാജ പാട്ടിന്റെ വഴികളിൽ ചലനം തീർക്കുകയാണ്. രോഗം ചലനശേഷിയേയും ശരീരവളർച്ചയേയും

കെ.എം. ബഷീറിന്റെ മരണം : ശ്രീറാമിന്റെ   രക്തം പുരണ്ട വസ്ത്രം  ക്വാർട്ടേഴ്‌സിലേക്ക്  മാറ്റി

കെ.എം. ബഷീറിന്റെ മരണം : ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രം ക്വാർട്ടേഴ്‌സിലേക്ക് മാറ്റി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി. സാക്ഷികളാണ് കോടതിയിൽ നിർണായക മൊഴി നൽകിയത്.

ഇ.ഡിയെ ആക്രമിച്ച കേസ്: 
ഒരാൾ കൂടി പിടിയിൽ

ഇ.ഡിയെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. സംഭവശേഷം ദുബായിലേക്ക് കടന്ന എസ്.എഫ്.ഐ ചാല ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ആദർശ് ബി.എസ് ആണ് ചെന്നൈ എയർപോർട്ടിൽ പിടിയിലായത്. കേസിൽ 27-ാം പ്രതിയാണ്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നൂറുൽ ഇസ്‌ലാമിൽ 
ബി.പി.ടി പ്രവേശനം

നൂറുൽ ഇസ്‌ലാമിൽ ബി.പി.ടി പ്രവേശനം

നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (ബി.പി.ടി ) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു.

പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ

പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ

തിരുവനന്തപുരം:അർഹമായ നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ.

മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം: 
മുല്ലപെരിയാർ ഏകോപന സമിതി

മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം: മുല്ലപെരിയാർ ഏകോപന സമിതി

മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം: മുല്ലപെരിയാർ ഏകോപന സമിതി

പ്രളയബാധിതർക്ക് 
കരുതലായി നഗരസഭ

പ്രളയബാധിതർക്ക് കരുതലായി നഗരസഭ

തിരുവനന്തപുരം: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ കളക്ഷൻ സെന്റർ ആരംഭിച്ചു. നിരവധിപ്പേർ സാധനങ്ങളെത്തിച്ചതോടെ ഇന്ന് രാവിലെ ആദ്യ ലോറി പുറപ്പെടുമെന്ന് ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാന്നി,ഇടുക്കി എന്നിവിടങ്ങളിലേക്കായി സാധനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നതായും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.

സ്കോളർഷിപ്പോടെ പഠിക്കാം,​  നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ,​ 
 മൂന്നാം ഘട്ട അഡ്മിഷൻ ആരംഭിച്ചു

സ്കോളർഷിപ്പോടെ പഠിക്കാം,​ നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ,​ മൂന്നാം ഘട്ട അഡ്മിഷൻ ആരംഭിച്ചു

നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (നിഷ്) 2026 - 27 അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ രജിസ്ട്രേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.എൻജിനീയറിംഗ്,ടെക്നോളജി, മാനേജ്‌മെന്റ്,ആർട്സ് & സയൻസ്,ഏവിയേഷൻ,മാരിടൈം,അലൈഡ് ഹെൽത്ത് സയൻസ്,ബി.എ.എസ്.എൽ.പി,ബി.ഒ.റ്റി,ബി.പി.റ്റി,കോമേഴ്സ്,മൾട്ടിമീഡിയ & ഫിലിം ടെക്നോളജി,നിയമം തുടങ്ങി വിവിധ യു.ജി, പി.ജി, പ്രൊഫഷണൽ കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നത്.

ദുരന്തമേഖല മുഖ്യമന്ത്രി സന്ദർശിക്കും

ദുരന്തമേഖല മുഖ്യമന്ത്രി സന്ദർശിക്കും

തിരുവനന്തപുരം: പെരുമഴ നാശം വിതച്ച മേഖലകൾ മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് ആറന്മുളയിൽ എത്തുന്ന വി.ഡി. സതീശൻ റാന്നി ഉൾപ്പെടെ സന്ദർശിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നെത്തും. ചെന്നിത്തലയുടെ ഇന്നത്തെ മറ്റുപരിപാടികൾ റദ്ദാക്കി.

ദയാബായി ഫൗണ്ടേഷൻ 
അവാർഡ് നടൻ സൂര്യയ്ക്ക്

ദയാബായി ഫൗണ്ടേഷൻ അവാർഡ് നടൻ സൂര്യയ്ക്ക്

തിരുവനന്തപുരം: ദയാബായ് ഫൗണ്ടേഷന്റെ പ്രഥമ അവാർഡ് തമിഴ് നടനും അഗരം ഫൗണ്ടേഷൻ സ്ഥാപകനുമായ സൂര്യയ്ക്ക് നൽകും.

തലസ്ഥാനത്ത് വരുന്നു
ഐ.എൻ.എസ് വിക്രാന്തിന്റെ മിനിമോഡൽ

തലസ്ഥാനത്ത് വരുന്നു ഐ.എൻ.എസ് വിക്രാന്തിന്റെ മിനിമോഡൽ

തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ മിനിമോഡൽ,തലസ്ഥാനത്തൊരുങ്ങുന്നു.നേപ്പിയർ മ്യൂസിയത്തിന് എതിർവശത്തായി സി.അച്യുതമേനോൻ പാർക്കിന് സമീപം

കെട്ടികിടന്ന 4731 ഫയൽ 
തീർപ്പാക്കി :മന്ത്രി തുളസി

കെട്ടികിടന്ന 4731 ഫയൽ തീർപ്പാക്കി :മന്ത്രി തുളസി

തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും കെട്ടിക്കിടന്ന 4731 ഫയലുകൾ തീർപ്പാക്കിയെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി കെ.എ. തുളസി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജൂലായ് ഒന്നു മുതൽ 31 വരെ സംഘടിപ്പിച്ച 'ഫയൽ അദാലത്ത് 2026' ലാണ് നടപടി.

കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

​കഴക്കൂട്ടം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.

നൂറുൽ ഇസ്‌ലാം യൂണി. എ.പി.ജെ  
പുരസ്‌കാരം ഡോ.സൗമ്യ സ്വാമിനാഥന് 

നൂറുൽ ഇസ്‌ലാം യൂണി. എ.പി.ജെ പുരസ്‌കാരം ഡോ.സൗമ്യ സ്വാമിനാഥന് 

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ പുരസ്‌കാരം ഡോ.സൗമ്യ സ്വാമിനാഥന്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സണും ദേശീയ ക്ഷയരോഗ നിർമാർജ്ജന

കൈവരി പൊളിഞ്ഞെന്ന് പരാതി:
പാലം കെട്ടിയടച്ച് അധികൃതർ

കൈവരി പൊളിഞ്ഞെന്ന് പരാതി: പാലം കെട്ടിയടച്ച് അധികൃതർ

തിരുവനന്തപുരം: വഞ്ചിയൂരിലെ നാലുമുക്ക്,​സമദ് ഹോസ്പിറ്റൽ റോഡിൽ പാലത്തിലെ കൈവരി പൊളിഞ്ഞെന്ന പരാതിയിൽ പാലം കെട്ടിയടച്ച് അധികൃതർ.സൗഹൃദം റസിഡന്റ്സ് അസോസിയേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിന് വശത്തെ കൈവരിയും കൽക്കെട്ടും തകർന്നപ്പോൾ,​അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലതവണ നൽകിയ പരാതിയിന്മേലാണ് ഇറിഗേഷൻ വകുപ്പിന്റെ നടപടി.

എം.ബി.എ സീറ്റൊഴിവ്

എം.ബി.എ സീറ്റൊഴിവ്

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ)​ എം.ബി.എ സീറ്റ് ഒഴിവ്.