SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.22 AM IST

നൂറുൽ ഇസ്‌ലാമിൽ ബി.പി.ടി പ്രവേശനം

a

തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (ബി.പി.ടി ) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന മികച്ച പാഠ്യപദ്ധതിയും കൂടാതെ സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടം, അത്യാധുനിക ലാബ് സൗകര്യങ്ങൾ, മികച്ച ഇന്റേൺഷിപ്പ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്‌മെന്റ് അസിസ്റ്റൻസും ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളും സർവകലാശാല ഉറപ്പുനൽകുന്നു.കൂടുതൽ വിവരങ്ങൾക്ക്: 89433 52456.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA