SignIn
Kerala Kaumudi Online
Monday, 15 June 2026 4.17 AM IST

മോഷ്ടാവ് പിടിയിൽ

tharun

ആലുവ: മോഷണശ്രമത്തിനിടെ ആസാം സിബ്‌സാഗർ സ്വദേശി തരുൺമുണ്ട (41) യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 19ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ആലുവയിലെ സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. ഇൻസ്‌പെക്ടർ കെ.ജി. ഗോപകുമാർ, എസ്‌.ഐമാരായ കെ.കെ. അബ്ദുൽ റഹ്മാൻ, സജീഷ്, എ.എസ്.ഐ അബ്ദുൽ ജലീൽ, സി.പി.ഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY