കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം 1.956 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സൗമ്യ പ്രകാശ് നായകിനെ (26) കൊച്ചി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ പൊലീസിനെ വെട്ടിച്ചു കടന്നു. പ്രതിയെ പാലാരിവട്ടം പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |