SignIn
Kerala Kaumudi Online
Saturday, 10 October 2026 3.58 AM IST

കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

manirul-huck

കളമശേരി: തൃക്കാക്കര, കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള മൂന്നുപേരെ ഡാൻസാഫ് ടീം പിടികൂടി.

പത്തടിപ്പാലം വട്ടേക്കുന്നം മ്യൂസിയംനഗർ ഭാഗത്തുനിന്ന് 1.996 കി.ഗ്രാം കഞ്ചാവുമായി വട്ടേക്കുന്നം മാങ്കുടി വലിയപറമ്പിൽ വീട്ടിൽ ബൈജു (41), വെസ്റ്റ്ബംഗാൾ മുർഷിദാബാദ് സാമിൻ ഷെയ്ഖ് (27), തൃക്കാക്കര തുതിയൂർ രാജീവ്നഗർ റോഡിന് സമീപത്തുനിന്ന് 1.514 കി.ഗ്രാം കഞ്ചാവുമായി അസാം ബിലാശിപ്പാറ മണിരുൽ ഹക്ക് (21) എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANJAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY