SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.37 AM IST

മോഷണശ്രമം: രണ്ടുപേർ അറസ്റ്റിൽ

aa

കുളത്തൂർ: സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ മോഷണം നടത്താനെത്തിയ പ്രതികളെ പൊലീസ് പിടികൂടി. മൺവിള സ്വദേശികളായ കൈലാസ് (21) ജോതിൻ (24) എന്നിവരാണ് തുമ്പ പൊലിസിന്റെ പിടിയിലായത്. കുളത്തൂർ കിഴക്കുംകര ഇരപ്പയിൽ അറപ്പുര വീട്ടിലാണ് സംഭവം. അളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി മുറികൾ പരിശോധിക്കുന്നത് നാട്ടുകാർ കണ്ടതോടെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതോടെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡു ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY