SignIn
Kerala Kaumudi Online
Sunday, 01 November 2026 3.03 AM IST

പ്രീ-റിലീസ് ഇവന്റിൽ ഖുശ്ബു നയൻതാര ജനിച്ചത് മൂക്കുത്തി അമ്മൻ ആവാൻ

a

ദീ​പാ​വ​ലി​ ​കു​ടും​ബ​സ​മേ​തം​ ​തി​യേ​റ്റ​റി​ൽ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പ്രേ​ക്ഷ​ക​രെ​ ​ക്ഷ​ണി​ച്ച് ​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​കു​ന്ന​ ​‘​മൂ​ക്കു​ത്തി​ ​അ​മ്മ​ൻ​ 2​ ​–​ ​മ​ഹാ​ശ​ക്തി​’​ ​ടീം.​ ​സു​ന്ദ​ർ​ ​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​-​റി​ലീ​സ് ​ഇ​വ​ന്റി​ൽ​ ​താ​ര​ങ്ങ​ളും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കെ​ടു​ത്തു.​ ​ഏ​ക​ദേ​ശം​ 400​ ​അം​ഗ​ങ്ങ​ൾ​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​രാ​വും​ ​പ​ക​ലും​ ​അ​ധ്വാ​നി​ച്ചാ​ണ് ​C​G​I​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും​ 3,000​ത്തി​ല​ധി​കം​ ​ഷോ​ട്ടു​ക​ളി​ൽ​ ​വെ​റും​ 15​ ​എ​ണ്ണം​ ​മാ​ത്ര​മാ​ണ് ​A​I​ ​ഉ​പ​യോ​ഗി​ച്ച​തെ​ന്നും​ ​സു​ന്ദ​ർ​ ​സി​ ​പ​റ​ഞ്ഞു.​ ​
ചി​ത്ര​ത്തി​ൽ​ ​ര​ണ്ട് ​സ​ർ​പ്രൈ​സ് ​താ​ര​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ടെ​ന്നും​ ​ഏ​ക​ദേ​ശം​ 20​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ക്ലൈ​മാ​ക്‌​സി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ത് ​വ​ലി​യൊ​രു​ ​വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്നും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഹി​പ്പ് ​ഹോ​പ്പ് ​ത​മി​ഴ​ ​ആ​ദി​ ​വ്യ​ക്ത​മാ​ക്കി.​
​മൂ​ക്കു​ത്തി​ ​അ​മ്മ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ത​ന്നെ​ ​ജ​നി​ച്ച​ ​താ​ര​മാ​ണ് ​ന​യ​ൻ​താ​ര​യെ​ന്നും​ ​ക​ഥാ​പാ​ത്ര​ത്തോ​ടു​ള്ള​ ​അ​വ​രു​ടെ​ ​സ​മ​ർ​പ്പ​ണ​വും​ ​പ്രൊ​ഫ​ഷ​ണ​ലി​സ​വും​ ​ദൈ​വി​ക​മാ​യ​ ​പ്ര​ഭാ​വ​വും​ ​മ​റ്റാ​ർ​ക്കും​ ​അ​നു​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും​ ​ഖു​ശ്ബു​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
​റെ​ജീ​ന​യു​ടെ​ ​ക​ഥാ​പാ​ത്രം​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​വ​ലി​യൊ​രു​ ​സ​ർ​പ്രൈ​സ് ​ആ​യി​രി​ക്കു​മെ​ന്നും​ ​ഉ​ർ​വ​ശി​ ​പ​റ​ഞ്ഞു.​ന​യ​ൻ​താ​ര​യു​ടെ​ ​അ​മ്മ​ ​വേ​ഷം​ ​ആ​ണ് ​ഉ​ർ​വ​ശി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​വേ​ൽ​സ് ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ ഡോ.ഇഷാരി​ കെ. ഗണേശ് ആണ് നി​ർമ്മാണം. പി​.ആർ.ഒ പ്രതീ ഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA