SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.24 AM IST

വിദേശത്ത് ജോലി വേണോ? പത്താം ക്ലാസ് പാസായവർ വെൽഡിംഗ് കോഴ്‌സിൽ ചേരൂ

welding

പത്താം ക്ലാസ് പാസായവർക്ക് വെൽഡിംഗ് കോഴ്‌സിൽ ചേരാം. 20 മുതൽ 42 വയസുവരെ പ്രായമുള്ളവർക്കാണ് അ‌ഡ്‌മിഷനെടുക്കാനാവുക. ഒന്നര മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. എൽ ബി എസിന്റെ തിരഞ്ഞെടുത്ത സ്‌കിൽ സെന്ററുകളിലാണ് പരിശീലനം നൽകുന്നണ്.

കഴിഞ്ഞ ബാച്ചിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും ഖത്തറിലെ എംകാൻ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ലഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6238553571 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, EDUCATION, JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+