SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

കായികതാരങ്ങൾക്ക് പരിക്കേൽക്കാനിടയായത് പ്രതിഷേധാർഹം:കെ.എസ്.ടി.എ

തിരുവനന്തപുരം:സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നടക്കുന്ന സംസ്ഥാനതല നീന്തൽ മത്സരങ്ങളുടെ വേദിയിൽ പന്തൽ തകർന്ന വീണ് കായികതാരങ്ങൾക്ക് പരിക്കേൽക്കാനിടയായത് പ്രതിഷേധാർഹമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) അറിയിച്ചു. ആയിരത്തിലധികം കായികതാരങ്ങളെത്തുന്ന മത്സരങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാകണമെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA