SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

കെ.എം.എസ്.ആർ.എ ഭാരവാഹികൾ

കൊച്ചി: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ) പ്രസിഡന്റായി എ.വി. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറിയായി പി.കെ. സന്തോഷ്, ട്രഷററായി രാമവർമ്മ രാജ എന്നിവരെ എറണാകുളത്ത് സമാപിച്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

രശ്മി പ്രകാശ്, പി.എസ്. പ്രജു, സജീഷ് മേനോൻ, പി.മനോജ്, അരുൺ രാജ (വൈസ് പ്രസിഡന്റുമാർ), ആർ.രാമകൃഷ്ണൻ, ജെ.ജി. ഷിനുമോൻ (ജോയിന്റ് ജനറൽ സെക്രട്ടറിമാർ),

എം.എസ്. ഷൈൻ, കെ. രതീഷ്, എം. സുന്ദരം, അനീഷ് പി. വർഗീസ്, സി. ദേവൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA