SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.04 AM IST

മനുഷ്യ-വന്യജീവി സംഘർഷം: കോൺഫറൻസ് ഇന്ന്

a

തിരുവനന്തപുരം: വനാതിർത്തികളിലെ മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും എം.പിമാരുടെയും കോൺഫറൻസ് ഇന്ന് രാവിലെ 11.30ന് നിയമസഭാ ബാങ്ക്വെറ്റ് ഹാളിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബി ജോൺ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA