SignIn
Kerala Kaumudi Online
Friday, 19 June 2026 1.36 AM IST

ആരോഗ്യവകുപ്പിലെ വീഴ്ച പരിഹരിക്കണം: ബി.ബി.ഗോപകുമാർ

a

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരാനും മരണസംഖ്യ കൂടാനും കാരണം ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ ചെയ്യാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA