SignIn
Kerala Kaumudi Online
Sunday, 18 October 2026 2.25 AM IST

എം.ബി.ബി.എസ്, ബി.ഡി.എസ്: പുതുതായി ഓപ്ഷൻ നൽകാം

a

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കൻസി ഫില്ലിംഗ്‌ അലോട്ട്മെന്റ് നടത്തും. ഇതിനായി എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 20ന് വൈകിട്ട് ആറുവരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA