
തിരുവനന്തപുരം: ബി.ഫാം കോഴ്സിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 24ന് രാവിലെ 11ന് നടത്തും. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 26ന് രാവിലെ 11നാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റിലേക്ക് 28നും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് 29നും സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 30ന് രാവിലെ 11നാണ്. വിവരങ്ങൾ: www.dme.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |