
പ്രാക്ടിക്കൽ/വൈവ-വോസി
ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2025 അഡ്മിഷൻ റഗുലർ, 2020-2024 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്, 2018 അഡ്മിഷൻ സെക്കൻഡ് മേഴ്സി ചാൻസ്, 2017 അഡ്മിഷൻ ഫൈനൽ മേഴ്സി ചാൻസ്) സെപ്തംബർ 2026 പ്രാക്ടിക്കൽ/വൈവ - വോസി പരീക്ഷകൾ നവംബർ 10 ന് ആരംഭിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി സ്പേസ് സയൻസ് പി.ജി സി.എസ്.എസ് (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020- 2024 അഡ്മിഷൻസ് റീ അപ്പീയറൻസ്, 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |