SignIn
Kerala Kaumudi Online
Sunday, 19 July 2026 6.56 PM IST

ബിജെപി നേതാവിനെ കുടുംബ ക്ഷേത്രത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

READ ENGLISH VERSION
manoj

പത്തനംതിട്ട: ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ കുടുംബ ക്ഷേത്രത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി മനോജ് കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മനോജ് കഴിഞ്ഞ രണ്ട് വർഷമായി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP LEADER, DEAD, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA