SignIn
Kerala Kaumudi Online
Thursday, 10 September 2026 9.54 PM IST

അഞ്ച് വിജിലൻസ് ഉദ്യോഗസ്ഥ‌ർക്ക് കൊവിഡ്

covid

കൊച്ചി: എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ സൂപ്രണ്ട് അടക്കം അഞ്ച് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. 47 പേർ ഈ വിഭാഗത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA