SignIn
Kerala Kaumudi Online
Thursday, 02 July 2026 10.16 AM IST

കേരള യൂണി. ഇന്നത്തെ പരീക്ഷ മാറ്റി

exam

തിരുവനന്തപുരം: കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്,​ ബി.എ ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് കൾച്ചർ ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, കരിയർ റിലേറ്റഡ് - ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇന്ന് മുതൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA