
ന്യൂഡൽഹി: ഭിന്നശേഷിക്കാർ ഓടിക്കുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന പാസിന്റെ കാലാവധി സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. 70%-100% വൈകല്യമുള്ളവർക്ക് ഫാസ്റ്റ് ടാഗ് ഇളവിന് അഞ്ച് വർഷ സാധുതയുണ്ടായിരിക്കും. 40%-70% വരെ വൈകല്യമുള്ള വ്യക്തികൾക്ക് മൂന്ന് വർഷവും. നിലവിൽ എല്ലാ പാസുകൾക്കും ഒരു വർഷ കാലാവധിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |