SignIn
Kerala Kaumudi Online
Friday, 11 September 2026 3.14 PM IST

പ്ലസ് വൺ ഉൾപ്പെടെ പരീക്ഷകൾ മാറ്റി

plus-one

തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന പ്ളസ് വൺ പരീക്ഷ ഉൾപ്പെടെയുള്ളവ മാറ്റിവച്ചു.

കേരള, എം.ജി., കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പ്രാക്​ടിക്കൽ ഉൾപ്പെടെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല എൻട്രൻസ് പരീക്ഷയും മാറ്റി. കണ്ണൂർ യൂണിവേഴ്സിറ്റി തലശേരി ക്യാമ്പസിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷ ഒഴികെയുള്ള മറ്റു പരീക്ഷകൾ മാറ്റിവച്ചു.

സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA