SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

ആദായനികുതി ബോധവത്കരണം

income-tax

തിരുവനന്തപുരം: ആദായനികുതി നിയമത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള സംസ്ഥാന ബോധവൽക്കരണ പരിപാടികൾ ഇന്ന് ആരംഭിക്കുമെന്ന് ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. പ്രാരംഭ് 2026 എന്ന ക്യാമ്പയിന്റെ ഉദ്ഘാടനയോഗം കൊച്ചിയിലെ ഐ.എസ് പ്രസ് റോഡിലുള്ള സി.ആർ ബിൽഡിംഗിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INCOMETAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA