
1. എൽഎൽ.ബി സ്ട്രേ വേക്കൻസി അലോട്ട്മെന്റ്: സംയോജിത എൽഎൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
2. എൽഎൽ.എം ഓപ്ഷൻ രജിസ്ട്രേഷൻ: എൽഎൽ.എം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷനുള്ള സമയം ഇന്നുവൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ് www.cee.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |