SignIn
Kerala Kaumudi Online
Friday, 19 June 2026 8.00 AM IST

ഐ ടി ഐ പ്രവേശനം: തീയതി നീട്ടി

info

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.ടി.ഐ ഓൺലൈൻ പ്രവേശനത്തിനുള്ള തീയതി നാളെ വരെ നീട്ടി. നിലവിലുള്ള ഒഴിവിലേക്ക് അഡ്മിഷൻ ആവശ്യമുള്ളവർ അതത് ഐ.ടി.ഐകളുമായി ബന്ധപ്പെടണമെന്ന് അഡീഷണൽ ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA