SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.48 AM IST

ട്രഷറിയിൽ നിക്ഷേപ സമാഹരണ യജ്ഞം

interst

തിരുവനന്തപുരം: ട്രഷറിയിൽ 15 മുതൽ സെപ്തംബർ 30വരെ നിക്ഷേപ സമാഹരണ യജ്ഞം നടത്തും. രണ്ടുവർഷവും അതിൽ കൂടുതലും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.75% പലിശ ലഭിക്കും.നിലവിൽ 7.50% ആണ് പലിശ. മുതിർന്ന പൗരൻമാർക്ക് 8%, സ്ഥാപന നിക്ഷേപങ്ങൾക്ക് 7.65% ആയിരിക്കും പ്രത്യേക പലിശ നിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA