SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കേരള ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ്

kerala-bank

തിരുവനന്തപുരം:കേരള ബാങ്കിന് ഇന്റർനെറ്റ് ബാങ്കിംഗ് നടത്താൻ റിസർവ്വ് ബാങ്ക് അനുമതി നൽകി. ഇതോടെ ബാങ്ക് ശാഖയിൽ വരാതെ തന്നെ ജനങ്ങൾക്ക് 24 മണിക്കൂറും ബാങ്ക് ഇടപാടുകൾ നടത്താനാകും. അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും ഇതരസ്ഥാപനങ്ങൾക്കും കേരള ബാങ്ക് വഴി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കും. അംഗസംഘങ്ങൾക്ക് കേരള ബാങ്കിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ആർ.ടി.ജി.എസ്,നെഫ്റ്റ്, ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA