
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കേരള ക്വാളിറ്റി ഒഫ് കെയർ സ്ട്രാറ്റജി ആരോഗ്യ മന്ത്രി കെ. മുരളീധരൻ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ആരോഗ്യ, അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം ചികിത്സയുടെ ഫലപ്രാപ്തിയും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യകേരളമാണ് സ്ട്രാറ്റജി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |