SignIn
Kerala Kaumudi Online
Saturday, 15 August 2026 9.21 AM IST

കണ്ണൂർ യൂണി. അറിയിപ്പുകൾ

kannur-university

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. ടെക്. ഡിഗ്രി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്‌ക്കും പകർപ്പിനുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 17 ന് വൈകുന്നേരം 5 വരെ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA