SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം 

r

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. നിലയ്ക്കൽ,പമ്പ,അപ്പാച്ചിമേട്,മരക്കൂട്ടം,ശരംകുത്തി എന്നിവിടങ്ങളെ പ്രത്യേക കേന്ദ്രങ്ങളായി തിരിച്ച് നിശ്ചിത എണ്ണം ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതാണ് പദ്ധതി. പൊലീസുമായി ചേർന്നുള്ള പരിശീലന പരിപാടി ഇന്ന് കൊച്ചിയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA