SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.02 AM IST

സംസ്കൃത യൂണി. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

s

തിരുവനന്തപുരം: വൈസ്ചാൻസലർക്കെതിരെയടക്കം അതിക്രമം നടത്തിയ സംഭവത്തിൽ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് വി.സി ഡോ.സിസാ തോമസ് സസ്പെൻഡ് ചെയ്തത്. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. സംഭവത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളായ കെ.ബി.സാബു, ഡോ:പി. എം.സലാഹുദ്ദീൻ, പ്രൊഫ:കെ. ഉണ്ണികൃഷ്ണൻ, ഡോ:ജിനിത കെ. എസ്.എന്നിവരെ നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA