
തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ കടകളിലൂടെ നൽകിയ കിലോഗ്രാമിന് 26 രൂപയുള്ള സ്‌പെഷ്യൽ അരി വാങ്ങിയതിൽ മുന്നിൽ മലപ്പുറം ജില്ല. 3390.41 ടൺ അരിയാണ് മലപ്പുറത്തെ കാർഡ് ഉടമകൾ വാങ്ങിയത്. 2311.98 ടൺ വാങ്ങിയ തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. ബാക്കിയുള്ള അരി അതത് താലൂക്കിലെ സ്റ്റോക്കനുസരിച്ച് ഈ മാസം വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |