SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.44 AM IST

വ്യാജ ഇ- മെയിൽ: മുന്നറിയിപ്പുമായി ടൊവീനോ

xcfdg

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഇ- മെയിൽ ഐ.ഡിയുണ്ടാക്കി അതുവഴി ജനങ്ങൾക്ക് സന്ദേശങ്ങൾ അയക്കുന്നതായി നടൻ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് താരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. tovinothomas79@gmail.comഎന്ന ഇ- മെയിൽ വിലാസത്തിൽ നിന്നാണ് തന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ ഇമെയിൽ വിലാസവുമായി തനിക്ക് ബന്ധമില്ലെന്നും, തന്റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA