SignIn
Kerala Kaumudi Online
Saturday, 10 October 2026 1.53 AM IST

ദ ന്യൂ ഇന്ത്യൻ ടൈംസ് മാദ്ധ്യമ പുരസ്‌കാരം അരുൺ പ്രസന്നന്

arun-new

തൃശൂർ: ദ ന്യൂ ഇന്ത്യൻ ടൈംസ് (ടി.എൻ.ഐ.ടി) ഏർപ്പെടുത്തിയ ദക്ഷിണേന്ത്യൻ മാദ്ധ്യമ പുരസ്‌കാരത്തിന് കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് അരുൺ പ്രസന്നൻ അർഹനായി. സമഗ്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണ് അവാർഡ്. പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം 23ന് ബംഗളൂരുവിലെ ശ്രീനഗർ പാലസിൽ നടക്കുന്ന ചടങ്ങിൽ നൽകും. കോട്ടയം വാഴൂർ അരീക്കൽ എ.ജെ.പ്രസന്നൻ- സതി ദമ്പതികളുടെ മകനാണ്. കാത്തലിക് സിറിയൻ ബാങ്ക് അസി. മാനേജർ ജി.രാജലക്ഷ്മിയാണ് ഭാര്യ. മകൾ: ആർദ്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA