SignIn
Kerala Kaumudi Online
Saturday, 10 October 2026 2.42 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

e

 കേരള സർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക് കമ്പൈൻഡ് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം റൂറൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‍സി ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 13 മുതൽ 16 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA