SignIn
Kerala Kaumudi Online
Saturday, 10 October 2026 2.42 AM IST

സ്വകാര്യ സർവകലാശാല ബിൽ തിരിച്ചുവിളിക്കാൻ പ്രമേയം

d

തിരുവനന്തപുരം: 2025 മാർച്ചിൽ നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരും. 12ന് മന്ത്രി റോജി എം. ജോൺ ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിക്കും. മുൻ ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ- സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമനിർമ്മാണവുമായി മുന്നോട്ട് പോകേണ്ടന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA