SignIn
Kerala Kaumudi Online
Sunday, 06 September 2026 1.12 AM IST

കേരളവിഷൻ 'കണക്ട് ആൻഡ് വിൻ' നറുക്കെടുത്തു

vision

കൊച്ചി: കേരളവിഷൻ ബ്രോഡ്ബാൻഡ് നടപ്പാക്കുന്ന 'കണക്ട് ആൻഡ് വിൻ' പദ്ധതിയിലെ നറുക്കെടുത്തു. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ്‌കുമാർ, കേരളവിഷൻ ഗ്രൂപ്പ് ചെയർമാൻ പി.പി. സുരേഷ്‌കുമാർ, എം.ഡി അനിൽ മംഗലത്ത്, സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. രജനീഷ്, സെക്രട്ടറി നിസാർ കോയാപറമ്പിൽ, കേരളവിഷൻ ടൂറിസം എം.ഡി വി.എസ്. ജ്യോതികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAVISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA