
തിരുവനന്തപുരം: വയോജന ക്ഷേമകാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ പറഞ്ഞു. സംസ്ഥാന വയോജന കമ്മിഷൻ ഒന്നാം വാർഷിക സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷന്റെ ബ്രോഷർ മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |