SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

900 മെഗാവാട്ടിൻ്റെ കുറവ്; വൈദ്യുതി മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി ഒരു മണിക്കൂർ വരെ വൈദ്യുതി മുടങ്ങി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെത്തുടർന്ന് രാത്രി 7 മുതൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ആകെ 900 മെഗാവാട്ടിൻ്റെ കുറവാണുണ്ടായത്. ചില സ്ഥലങ്ങളിൽ അര മണിക്കൂറും മറ്റ് ചില മേഖലകളിൽ 2 തവണയായി ഒരു മണിക്കൂറുമാണ് വൈദ്യുതി തടസ്സപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA