SignIn
Kerala Kaumudi Online
Friday, 19 June 2026 7.48 PM IST

കെ എസ് ആർ ടി സി സ്വിഫ്റ്റിടിച്ച് അപകടം; വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി

accident

തൃശൂർ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിടിച്ച് അപകടം. ബസ് വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി. തൃശൂർ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC SWIFT, ACCIDENT, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA