SignIn
Kerala Kaumudi Online
Saturday, 20 June 2026 12.23 PM IST

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

READ ENGLISH VERSION
rahul-gandhi

വയനാട്: ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉണ്ട്. വയനാട്ടിൽ ആദ്യം മുതൽ തന്നെ രാഹുലായിരുന്നു മുന്നിൽ. 45151 വോട്ടിന്റെ ലീഡാണ് ഉള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും. യു പിയിലെ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിലാണ്. 28799 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEADS, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA