SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.36 AM IST

മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി

uuu
b

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. 'മലയാളത്തിന്റെ അഭിമാനതാരം, പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. അഞ്ച് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിൽ വിസ്മയം തീർക്കുന്ന അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇന്ത്യൻ സിനിമയ്ക്ക് തന്നെ എക്കാലവും പ്രചോദനമാണ്. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നു." മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA