
തിരുവനന്തപുരം: എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താൽക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ceekinfo.cee@kerala.gov.in ഇ മെയിലിൽ 8ന് ഉച്ചയ്ക്ക് ഒന്നിനകം അറിയിക്കണം. ഫോൺ: 0471-2332120.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |