
തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി കോഴ്‌സിന് 12വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,500രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ്. 12 വരെ ഓൺലൈനായോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ചോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |