തിരുവനന്തപുരം: പ്രമുഖ മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായ പി.ആർ.എസ് ഹോസ്പിറ്റലിന്റെ 40-ാo വാർഷിക ആഘോഷച്ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ട്രിവാൻഡ്രം ക്ലബിൽ ഉദ്ഘാടനം ചെയ്തു. 30 വർഷ സേവനം പിന്നിട്ട ഡോക്ടർമാരെയും സ്റ്റാഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എഞ്ചിനീയർ മുരുകൻ, എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ എം.എസ് തിരുവാരിയൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആനന്ദം, ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. മിഥുൻ രത്തൻ മുരുകൻ, സീനിയർ ഡയറക്ടർമാരായ ഡോ. സെന്തിൽനാഥൻ,ഡോ. സുരേഷ് ബാലൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |